അഫ്ഗാനിസ്ഥാനിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തി
പാകിസ്ഥാനിൽ ശക്തമായ ഭൂചലനം ;റിക്ടർ സ്കെയിലിൽ 4.3 തീവ്രത രേഖപ്പെടുത്തി
മ്യാന്മർ ഭൂകമ്പം ; മരണസംഖ്യ ഉയരുന്നു
ഭൂകമ്പത്തില് മരണം 700 കടന്നു ; നിരവധി പേർ കെട്ടിടത്തിനടിയിൽ കുടുങ്ങിക്കിടക്കുന്നു
മ്യാന്മാറിനെയും തായ്ലൻഡിനെയും പിടിച്ചുകുലുക്കി ഭൂകമ്പം; നൂറോളം പേർ മരിച്ചതായി റിപ്പോർട്ട്
മ്യാന്മറില് ശക്തമായ ഭൂചലനം ;പ്രകമ്പനം തായ്ലന്ഡിലും
ബംഗാൾ ഉൾക്കടലിൽ ഭൂചലനം; 5.1 തീവ്രത, കൊൽക്കത്തയിലും പ്രകമ്പനം
ഡൽഹിക്കു പിന്നാലെ ബിഹാറിലും ഭൂചലനം
ഡല്ഹിയില് ഭൂചലനം, റിക്ടര് സ്കെയില് 4.0 രേഖപ്പെടുത്തി
കാസർകോട് വിവിധയിടങ്ങളിൽ ഭൂചലനം; അസാധാരണ ശബ്ദം കേട്ടതായി പ്രദേശവാസികൾ
മസ്കറ്റിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തി
നേപ്പാൾ ഭൂകമ്പം;മരണസംഖ്യ ഉയരുന്നു
ജപ്പാനില് രണ്ടിടത്ത് ഭൂചലനം; 6.4 തീവ്രത രേഖപ്പെടുത്തി
വയനാട്ടിൽ ഭൂമികുലുക്കമെന്ന് സംശയം; ആളുകളോട് ഒഴിഞ്ഞുപോകാന് നിര്ദേശം
തുടർച്ചയായ രണ്ടാം ദിവസവും തൃശ്ശൂരും പാലക്കാടും ഭൂചലനം
തൃശൂരും പാലക്കാടും ഭൂമികുലുക്കം
യു.എ.ഇ-ഒമാന് തീരത്ത് ഭൂചലനം
അറബിക്കടലിൽ ഭൂചലനം ; 4.5 തീവ്രത രേഖപ്പെടുത്തി
റിക്ടര് സ്കെയിലില് 3.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ചൊവ്വാഴ്ച 11.33-ഓടെ ഉണ്ടായത്
നിരവധി പേര് തകര്ന്ന കെട്ടിടാവശിഷ്ടങ്ങള്ക്കുള്ളില് കുടുങ്ങിക്കിടപ്പുണ്ടെന്നാണ് രക്ഷാ പ്രവര്ത്തകരുടെ വിലയിരുത്തല്
7.5 തീവ്രതയുള്ള ഭൂചലനമാണ് രേഖപ്പെടുത്തിയത്
പുലർച്ചെ 4.33 നാണ് ഭൂചലനമുണ്ടായത്
230 ലേറെ പേര്ക്ക് പരിക്കേറ്റു
5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രകമ്പനം ഉത്തരേന്ത്യയിലും പാകിസ്ഥാനിലെ ചില ഭാഗങ്ങളിലും അനുഭവപ്പെട്ടു
ആളപായമോ നാശനഷ്ടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല