BREAKING NEWS
dateWED 13 MAY, 2026, 7:03 PM IST
dateWED 13 MAY, 2026, 7:03 PM IST
back
Homeregional
regional
SREELAKSHMI
Wed May 13, 2026 12:26 PM IST
കെ.കെ രമയെ മന്ത്രിയാക്കണമെന്ന് ആർ.എം.പി
NewsImage

കോ​ഴി​ക്കോ​ട്: കെ.​കെ. ര​മ സം​സ്ഥാ​ന മ​ന്ത്രി​സ​ഭ​യു​ടെ ഭാ​ഗ​മാ​ക​ണ​മെ​ന്ന് ആ​ർ.​എം.​പി കോ​ഴി​ക്കോ​ട് ജി​ല്ല ക​മ്മി​റ്റി. ക​ഴി​ഞ്ഞ ദി​വ​സം ചേ​ർ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് അ​വ​ലോ​ക​ന യോ​ഗ​മാ​ണ് ഐ​ക​ക​ണ്ഠ്യേ​ന തീ​രു​മാ​ന​മെ​ടു​ത്ത​ത്. ഈ ​വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന ക​മ്മി​റ്റി അ​ടി​യ​ന്ത​ര തീ​രു​മാ​നം കൈ​കൊ​ള്ള​ണ​മെ​ന്ന് 19 പേ​ർ പ​​​ങ്കെ​ടു​ത്ത യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.

ര​ണ്ടാം ത​വ​ണ​യാ​ണ് ര​മ നി​യ​മ​സ​ഭ​യി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത്. ര​മ​യെ നി​യ​മ​സ​ഭ സ്പീ​ക്ക​ർ ആ​ക്ക​ണ​മെ​ന്ന ച​ർ​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം വ​ന്ന​തു​മു​ത​ൽ സ​ജീ​വ​മാ​ണ്.ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ ന​ട​ക്കു​ന്ന​താ​യി അ​റി​യാ​മെ​ന്ന് കെ.​കെ. ര​മ പ​റ​ഞ്ഞു. എ​ൽ.​ഡി.​എ​ഫ് കോ​ട്ട​യാ​യ വ​ട​ക​ര 2021ൽ ​ര​മ പി​ടി​ച്ച​ട​ക്കി​യ​ത് സി.​പി.​എ​മ്മി​ന് വ​ലി​യ പ്ര​ഹ​ര​മാ​യി​രു​ന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE