BREAKING NEWS
dateFRI 17 JAN, 2025, 3:42 AM IST
dateFRI 17 JAN, 2025, 3:42 AM IST
back
Homeregional
regional
Aswani Neenu
Tue Jun 04, 2024 11:01 PM IST
കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ഭൂരിപക്ഷം അറിയാം
NewsImage

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ 20ൽ 18 സീറ്റിലും വിജയിച്ച് വീണ്ടും യു.ഡി.എഫ് തരംഗം സൃഷ്ടിച്ചു. 2019ൽ 19 സീറ്റും യു.ഡി.എഫിനായിരുന്നു. ഇത്തവണ ആലത്തൂരിൽ എൽ.ഡി.എഫും തൃശൂരിൽ എൻ.ഡി.എയും വിജയിച്ചു.

കേരളത്തിലെ 20 മണ്ഡലങ്ങളിലെയും ഭൂരിപക്ഷം: തെരഞ്ഞെടുപ്പ് കമീഷൻ പ്രസിദ്ധീകരിച്ച കണക്കുകൾ

തിരുവനന്തപുരം ശശി തരൂർ

16,077

ആറ്റിങ്ങൽ അടൂർ പ്രകാശ്

685

കൊല്ലം എൻ.കെ. പ്രേമചന്ദ്രൻ

1,50,302

പത്തനംതിട്ട

ആന്‍റോ ആന്‍റണി

66,119

മാവേലിക്കര കൊടിക്കുന്നിൽ സുരേഷ്

10,868

ആലപ്പുഴ

കെ.സി. വേണുഗോപാൽ

63,513

കോട്ടയം

കെ. ഫ്രാൻസിസ് ജോർജ്

87,266

ഇടുക്കി

ഡീൻ കുര്യാക്കോസ്

1,33,727

എറണാകുളം

ഹൈബി ഈഡൻ

2,50,385

ചാലക്കുടി

ബെന്നി ബെഹനാൻ

63,754

തൃശൂർ

സുരേഷ് ഗോപി

74,686

ആലത്തൂർ

കെ. രാധാകൃഷ്ണൻ

20,111

പാലക്കാട്

വി.കെ. ശ്രീകണ്ഠൻ

75,283

പൊന്നാനി

എം.പി അബ്ദുസ്സമദ് സമദാനി

2,35,760

മലപ്പുറം

ഇ.ടി. മുഹമ്മദ് ബഷീർ

3,00,118

കോഴിക്കോട്

എം.കെ. രാഘവൻ

1,46,176

വയനാട്

രാഹുൽ ഗാന്ധി

3,64,422

വടകര

ഷാഫി പറമ്പിൽ

1,14,506

കണ്ണൂർ

കെ. സുധാകരൻ

1,08,982

കാസർകോട്

രാജ്മോഹൻ ഉണ്ണിത്താൻ

1,00,649

.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE