BREAKING NEWS
dateSAT 31 MAY, 2025, 5:32 PM IST
dateSAT 31 MAY, 2025, 5:32 PM IST
back
HomeInshort
Inshort
Aswani Neenu
Tue Jan 07, 2025 03:55 PM IST
വീട്ടുമുറ്റത്തെ കഞ്ചാവ് കൃഷി; പ്ര​തി കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടു
NewsImage

വ​ട​ക​ര: വീ​ട്ടു​മു​റ്റ​ത്ത് ക​ഞ്ചാ​വ് കൃ​ഷി ന​ട​ത്തി​യ കേ​സി​ൽ പ്ര​തി​യെ കു​റ്റ​ക്കാ​ര​ന​ല്ലെ​ന്ന് ക​ണ്ട് കോ​ട​തി വെ​റു​തെ വി​ട്ടു. ബാ​ലു​ശ്ശേ​രി പ​നാ​യി ആ​ശാ​രി​ക്ക​ൽ പ​റ​മ്പി​ൽ വെ​ങ്ങ​ളാ​ക​ണ്ടി അ​ബ്ദു​ൽ അ​സീ​സി​നെ​യാ​ണ് (46) വ​ട​ക​ര നാ​ർ​കോ​ട്ടി​ക് സ്പെ​ഷ​ൽ കോ​ട​തി ജ​ഡ്ജി വി.​ജി. ബി​ജു വി​ട്ട​യ​ച്ച​ത്.

2017 ജൂ​ൺ ഒ​ന്നി​ന് വൈ​കീ​ട്ട് നാ​ലിന് ബാ​ലു​ശ്ശേ​രി എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​റും സം​ഘ​വും അ​ബ്ദു​ൽ അ​സീ​സി​ന്റെ വീ​ട്ടു​മു​റ്റ​ത്ത് ന​ട്ടു​വ​ള​ർ​ത്തി​യ മൂ​ന്നു ക​ഞ്ചാ​വു ചെ​ടി​ക​ൾ പി​ഴു​തെ​ടു​ത്തു എ​ന്നാ​ണ് കേ​സ്. പ്ര​തി​ക്കെ​തി​രെ​യു​ള്ള കു​റ്റം നി​യ​മാ​നു​സ​ൃതം തെ​ളി​യി​ക്കു​ന്ന​തി​ൽ പ്രോ​സി​ക്യൂ​ഷ​ൻ പ​രാ​ജ​യ​പ്പെ​ട്ട​താ​യി വി​ധി​യി​ൽ പ​റ​യു​ന്നു. പ്ര​തി​ക്കു​വേ​ണ്ടി അ​ഡ്വ. പി.​പി. സു​നി​ൽ കു​മാ​ർ ഹാ​ജ​രാ​യി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE