BREAKING NEWS
dateMON 18 MAY, 2026, 6:47 AM IST
dateMON 18 MAY, 2026, 6:47 AM IST
back
Homebusiness
business
SREELAKSHMI
Fri Dec 20, 2024 02:37 PM IST
വളയത്ത് കത്തിക്കുത്തേറ്റ് യുവാവിന് ഗുരുതരപരിക്ക്
NewsImage

നാദാപുരം: വളയം കല്ലുനിരയില്‍ യുവാവിന് കത്തിക്കുത്തേറ്റു. വിഷ്ണു എന്ന അപ്പുവിനാണ് കുത്തേറ്റത്. സുഹൃത്തുക്കള്‍ തമ്മിലുള്ളവാക്കേറ്റം കത്തിക്കുത്തില്‍ കലാശിക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇയാളുടെ സുഹൃത്ത് ജിനീഷിനും പരിക്കുണ്ട്. ഇയാളെ വിഷ്ണുവിന് ഒപ്പമുണ്ടായിരുന്നവര്‍ മര്‍ദ്ദിച്ചെന്നാണ് പരാതി. തലക്ക് പരിക്കേറ്റ ജിനീഷിനെ നാദാപുരം താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. വളയം പോലീസ് സ്ഥലത്തെത്തിയാണ് ജിനീഷിനെ ആശുപത്രിയിലേക്ക് മാറ്റിയത്. ജിനീഷ് പോലീസ് കസ്റ്റഡിയിലാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE