BREAKING NEWS
dateFRI 13 MAR, 2026, 5:30 PM IST
dateFRI 13 MAR, 2026, 5:30 PM IST
back
HomePolitics
Politics
SREELAKSHMI
Fri Jan 10, 2025 09:32 AM IST
കുറ്റ്യാടിയില്‍ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു
NewsImage

കുറ്റ്യാടി : ബൈക്കില്‍ ജീപ്പ് ഇടിച്ച് ബൈക്ക് യാത്രികനായ ഗൃഹനാഥന്‍ മരിച്ചു. കുറ്റ്യാടി പുതുശ്ശേരിക്കണ്ടി ഗഫൂര്‍(49) ആണ് മരിച്ചത്. മരുതോങ്കരയിലെ മുള്ളന്‍കുന്ന്-പശുക്കടവ് റോഡില്‍ സെന്റര്‍മുക്കില്‍ വച്ചാണ് അപകടമുണ്ടായത്. പശുക്കടവ് ഭാഗത്തേക്ക് വരികയായിരുന്ന ഗഫൂര്‍ സഞ്ചരിച്ച ബൈക്കില്‍ പശുക്കടവില്‍ നിന്നും മുള്ളന്‍കുന്ന് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ജീപ്പ് ഇടിക്കുകയായിരുന്നു. ഗഫൂറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING