BREAKING NEWS
dateFRI 20 MAR, 2026, 2:07 PM IST
dateFRI 20 MAR, 2026, 2:07 PM IST
back
Homesections
sections
SREELAKSHMI
Fri Mar 20, 2026 11:19 AM IST
ദമ്മാമില്‍ ഇഫ്താറിനിടെ താമരശ്ശേരി സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
NewsImage

ദമ്മാം: ഇഫ്താറിനിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. താമരശ്ശേരി പുതുപ്പാടി സ്വദേശി ഷംസു രായിൻകുട്ടി (43) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടൻ ഷംസുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.

മാസങ്ങൾക്ക് മുൻപാണ് ഷംസു ആറാദിൽ നിന്നും ജോലി മാറ്റത്തിന്റെ ഭാഗമായി ദമ്മാമിൽ എത്തിയത്. സാമൂഹിക പ്രവർത്തകനും ലോക കേരള സഭാ അംഗവുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകീട്ട് അൽ കോബാർ ഇസ്‌ക്ൻ പള്ളി ഖബറിസ്ഥാനിൽ മറവ് ചെയ്യും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE