BREAKING NEWS
dateSAT 25 JUL, 2026, 4:43 PM IST
dateSAT 25 JUL, 2026, 4:43 PM IST
back
Homesections
sections
Aswani Neenu
Sat Jul 25, 2026 03:15 PM IST
ഖത്തറിൽ വാഹനാപകടം; വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം
NewsImage

വാണിമേൽ: ഖത്തറിലുണ്ടായ വാഹനാപകടത്തിൽ വാണിമേൽ സ്വദേശിക്ക് ദാരുണാന്ത്യം. വാണിമേൽ കല്ലേരിൻ്റെവിടെ മുഹമ്മദ് (40) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി റയ്യാനിലെ മൈദറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ചായിരുന്നു അപകടം. 

ഖത്തറിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ; കേളോത്തുംപൊയിൽ ഇർഫാന (നരിപ്പറ്റ). മക്കൾ: മെഹബിൻ, മെഹഫിൻ, മെഹർ. പിതാവ് : പി പി മൊയ്‌തു കോടിയൂറ, ഉമ്മ കല്ലേരി പാത്തു. സഹോദരൻ. ഫാദിൽ കല്ലേരി. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE