BREAKING NEWS
dateMON 16 MAR, 2026, 1:30 PM IST
dateMON 16 MAR, 2026, 1:30 PM IST
back
Homeregional
regional
SREELAKSHMI
Mon Mar 16, 2026 07:33 AM IST
അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു
NewsImage

തിരൂർ: അഞ്ചു വയസ്സുകാരൻ കുഴഞ്ഞുവീണു മരിച്ചു. കെ.പി. മുഹമ്മദ് സ്മാരക റോഡിൽ താമസിക്കുന്ന കൊടവത്തു വളപ്പിൽ ഷഹദാദ് മുഹമ്മദിന്റെ മകൻ അബാനാണ് മരിച്ചത്.

തിരൂർ ഫാത്തിമ മാതാ സ്കൂൾ യു.കെ.ജി വിദ്യാർഥിയായിരുന്നു. മാതാവ്: ജെഷ്മ റഹ്മാൻ പുതിയങ്ങാടി. സഹോദരങ്ങൾ: ആമിന, ബിലാൽ. മയ്യിത്ത് നമസ്കാരം ഞായറാഴ്ച ഉച്ചക്കുശേഷം മൂന്നുമണിക്ക് നടുവിലങ്ങാടി ജുമുഅ മസ്ജിദിൽ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE