BREAKING NEWS
dateSUN 6 JUL, 2025, 2:56 AM IST
dateSUN 6 JUL, 2025, 2:56 AM IST
back
Homepolitics
politics
SREELAKSHMI
Fri Jul 12, 2024 07:54 AM IST
ചോമ്പാലയില്‍ മത്സ്യതൊഴിലാളി കടലില്‍ കുഴഞ്ഞു വീണു മരിച്ചു
NewsImage

ചോമ്പാല: മത്സ്യബന്ധനത്തിനിടെ തൊഴിലാളി കടലില്‍ കുഴഞ്ഞു വീണു മരിച്ചു. ഹാര്‍ബറില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ പാണ്ടികശാലവളപ്പില്‍ പി.വി.ശൈലേഷാണ് (45) മരിച്ചത്. ഇദ്ദേഹം അടക്കമുള്ളവര്‍ മത്സ്യബന്ധനത്തിനു പോയ ചെമ്പരുന്ത് എന്ന തോണി ശക്തമായ തിരയില്‍ പെട്ട് ശൈലേഷ് തോണിയില്‍ നിന്നു തെറിച്ചു വീഴുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ ഉടന്‍ കരക്കെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചിരുന്നു. അച്ഛന്‍: ഗോവിന്ദന്‍. അമ്മ: ശാന്ത. ഭാര്യ: സുനിത. മക്കള്‍: അഭിചന്ദന, അഭിറാം. സഹോദരങ്ങള്‍: ശൈമ, ശ്രീജി

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE