BREAKING NEWS
dateTHU 15 OCT, 2026, 1:24 AM IST
dateTHU 15 OCT, 2026, 1:24 AM IST
back
HomeHealth
Health
SREELAKSHMI
Fri Jul 18, 2025 02:05 PM IST
അനാഥാലയത്തിലെ അന്തേവാസി പ്രസവിച്ച സംഭവം: സ്ഥാപനംനടത്തിപ്പുകാരിയുടെ മകനെതിരേ കേസ്
NewsImage

ഏഴംകുളം (പത്തനംതിട്ട): അനാഥാലയത്തില്‍ അന്തേവാസിയായിരുന്ന യുവതി പ്രസവിച്ച സംഭവവുമായി ബന്ധപ്പെട്ട പോക്‌സോ കേസില്‍ സ്ഥാപന നടത്തിപ്പുകാരിയുടെ മകനെ പ്രതിചേര്‍ത്തു.

യുവതി പ്രായപൂര്‍ത്തിയാകും മുമ്പ് ഗര്‍ഭിണിയായിരുന്നുവെന്ന സിഡബ്ല്യുസിയുടെ റിപ്പോര്‍ട്ടു പ്രകാരമാണ് അടൂര്‍ പോലീസ് കേസെടുത്തിരുന്നത്. കഴിഞ്ഞമാസം പുറത്തുവന്ന സംഭവത്തില്‍ ആരെയും പ്രതി ചേര്‍ത്തിരുന്നില്ല. അന്വേഷണത്തിനുശേഷമാണ് യുവാവിനെതിരായ നടപടി തുടങ്ങിയത്.കൂടാതെ, മുറ്റം വൃത്തിയാക്കാത്തതിന് മറ്റൊരു പെണ്‍കുട്ടിയെ അടിച്ചെന്ന പരാതിയില്‍ സ്ഥാപനം നടത്തിപ്പുകാരിക്കെതിരേയും കേസെടുത്തു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE
‌
‌
TRENDING
‌
‌