BREAKING NEWS
dateTHU 21 NOV, 2024, 3:10 PM IST
dateTHU 21 NOV, 2024, 3:10 PM IST
back
Homeregional
regional
SREELAKSHMI
Tue May 28, 2024 06:42 PM IST
മഞ്ഞപ്പിത്തം ബാധിച്ച് വേളം സ്വദേശിനിയായ ആരോഗ്യപ്രവർത്തക മരിച്ചു
NewsImage

വടകര:മഞ്ഞപ്പിത്തം ബാധിച്ച് ആരോഗ്യപ്രവർത്തക മരിച്ചു. വേളം പഞ്ചായത്തിലെ തീക്കുനി സ്വദേശിനിയായ മേഘ്ന (24)യാണ് മരിച്ചത്. മൂന്നാഴ്ചയായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മേഘ്ന. 

കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ വിഭാഗം ജീവനക്കാരിയാണ്. അച്ഛൻ: വരിക്കോട്ട് നാണു (ബഹ്റൈൻ). അമ്മ: കമല. സഹോദരി: ഷോണിമ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE