BREAKING NEWS
dateFRI 29 MAY, 2026, 9:34 PM IST
dateFRI 29 MAY, 2026, 9:34 PM IST
back
Homeregional
regional
SREELAKSHMI
Fri May 29, 2026 09:24 AM IST
നാദാപുരത്ത് നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി
NewsImage

നാദാപുരം: നിയന്ത്രണം വിട്ട കാർ വസ്ത്ര വ്യാപാര സ്ഥാപനത്തിലേക്ക് ഇടിച്ചു കയറി. വ്യാഴാഴ്ച രാത്രിയാണ് സംഭവം. നാദാപരത്തെ ലാകോസ് എന്ന സ്ഥാപനത്തിലേക്കാണ് കാർ ഇടിച്ചുകയറിയത്.

കടയിൽ ആളില്ലാത്ത സമയമായതിനാൽ വൻ ദുരന്തം ഒഴിവായി. സാധാരണ രാത്രി വൈകിയും സ്ഥാപനം പ്രവർത്തിക്കാറുണ്ട്. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE