BREAKING NEWS
dateWED 29 JUL, 2026, 6:05 AM IST
dateWED 29 JUL, 2026, 6:05 AM IST
back
Homesports
sports
Aswani Neenu
Wed Sep 18, 2024 12:35 PM IST
വടകരയിൽ അജ്ഞാത മൃതേദേഹം കണ്ടെത്തി
NewsImage

വടകര: നഗരത്തിൽ അജ്ഞാത മൃതേദേഹം കണ്ടെത്തി. കൊലപാതകമെന്ന് സംശയം. വടകര പുതിയ സ്റ്റാൻ്റിനോട് ചേർന്ന റോഡരികിലാണ് മൃതദേഹം കണ്ടെത്തിയത്. കഴുത്തിൽ തുണി മുറുക്കിയ നിലയിൽ വഴിയാത്രക്കാരാണ് പുരുഷൻ്റ മൃതദേഹം കണ്ടത്. വടകരയിലും പരിസരത്തും ഭിക്ഷയെടുക്കുന്നകൊല്ലം സ്വദേശിയുടേതാണെന്ന് സംശയമുണ്ട്. വടകര പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഫോറൻസിക് വിരലടയാള വിദഗ്ദർ അടക്കം പരിശോധന നടത്തിയ ശേഷം മൃതദേഹം സ്ഥലന്ന് നിന്നും മാറ്റും.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE