BREAKING NEWS
dateTHU 25 JUN, 2026, 6:00 AM IST
dateTHU 25 JUN, 2026, 6:00 AM IST
back
Homegulf
gulf
SREELAKSHMI
Tue Nov 26, 2024 09:40 AM IST
കൊയിലാണ്ടിയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു
NewsImage

കൊയിലാണ്ടി : കൊയിലാണ്ടിയിൽ ഒരാൾ ട്രെയിൻ തട്ടി മരിച്ചു.നന്തിമേൽപാലത്തിനടിയിൽ വച്ചാണ് അപകടം. ചിന്നിച്ചിതറിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. തിങ്കളാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം. ഏത് ട്രെയിനാണ് ഇടിച്ചതെന്നും വ്യക്തമായിട്ടില്ല.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE