BREAKING NEWS
dateWED 15 JUL, 2026, 7:00 AM IST
dateWED 15 JUL, 2026, 7:00 AM IST
back
Homeundefined
undefined
Aswani Neenu
Sat Jun 28, 2025 05:32 PM IST
മൈസൂരിലുണ്ടായ വാഹനാപകടത്തിൽ നരിപ്പറ്റ സ്വദേശി മരിച്ചു
NewsImage

നരിപ്പറ്റ: മൈസൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സിലായിരുന്ന വിദ്യാർത്ഥി മരിച്ചു. നരിപ്പറ്റ വടക്കെ കൈതച്ചാലിൽ ഉദിത് വിനുവാണ് (20) മരിച്ചത്. മൈസൂരിൽ ബി.ബി. എ. ആന്റ് ടൂറിസം അവസാന വർഷ വിദ്യാർത്ഥിയാണ്. കഴിഞ്ഞ 18 നാണ് അപകടത്തിൽപെട്ടത്. അച്ഛൻ : വിനു. അമ്മ : ലീന.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING