
മണിയൂര്‍: മണിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി. ആകെയുളള 23 സീറ്റില്‍ സിപിഎം പതിനെട്ടിടത്തും ആര്‍ജെഡി മൂന്നിടത്തും സിപിഐ ഒരിടത്തും മത്സരിക്കും. ഒരു സീറ്റില്‍ സ്വതന്ത്രനാണ് സ്ഥാനാര്‍ഥി.
വാര്‍ഡുകള്‍, സ്ഥാനാര്‍ഥികള്‍
1 വി.വി. സുരേന്ദ്രന്‍ (സിപിഎം)
2 അര്‍ജുന്‍ ഡി.എസ് (സിപിഎം)
3 പി.ഷൈമ (സിപിഎം)
4 ശിഫാന കെ.ടി (സിപിഎം)
5 റീബ വി.കെ. (സിപിഎം)
6 സജിത കുയ്യലത്ത് (സിപിഎം)
7 സജിന എം.എം (സിപിഎം)
8 എന്‍.കെ.വിജയന്‍ (സിപിഎം)
9 ടി.ടി.മൊയ്തു (ആര്‍ജെഡി)
10 ശില്പ പുത്തന്‍പുരയില്‍ മീത്തല്‍ (സിപിഎം)
11 നസീര്‍ മാക്കിലോടി (സിപിഎം)
12 പി.സബീഷ് (സിപിഎം)
13 ദിപിഷ എന്‍.കെ (സിപിഐ)
14 പി.സുരേഷ് (സിപിഎം)
15 ദീപ എന്‍.കെ (സിപിഎം)
16 ബിന്‍ഷ ബി.എസ് (സിപിഎം)
17 ഭാസ്‌ക്കരന്‍ എം.പി മലപ്പറമ്പത്ത് (എല്‍ഡിഎഫ് സ്വതന്ത്രന്‍)
18 ബിന്ദു കുഴിക്കണ്ടി (സിപിഎം)
19 കെ.പി.ബാബുരാജ് (സിപിഎം)
20 അനീഷ് കുമാര്‍ എം.പി. (സിപിഎം)
21 കെ.പി.ബാലകൃഷ്ണന്‍ (ആര്‍ജെഡി)
22 സജിന എല്‍.ഡി (ആര്‍ജെഡി)
23 സീത എം.ടി (സിപിഎം )