BREAKING NEWS
dateFRI 21 AUG, 2026, 12:53 AM IST
dateFRI 21 AUG, 2026, 12:53 AM IST
back
Homeregional
regional
SREELAKSHMI
Thu Aug 20, 2026 12:32 PM IST
'ചെങ്ങന്നൂരിലെ എന്റെ അച്ഛന്റെ വീട്ടിൽ': പുതിയ പോസ്റ്റ് പങ്കുവെച്ച് അഖിൽ എൻആർഡിയുടെ ഭാര്യ മേഘ
NewsImage

ആലപ്പുഴ: അടുത്തിടെ സോഷ്യൽമീഡിയയിൽ ഏറ്റവുമധികം ചർച്ചയായത് ഇൻഫ്ലൂവൻസറും നടനുമായ അഖിൽ എൻആർഡിയുടെ ഭാര്യ മേഘ നായർ മറ്റൊരാൾക്കൊപ്പം ഇറങ്ങിപ്പോയെന്ന വാർത്തയായിരുന്നു. 

ഇപ്പോഴിതാ വിവാദങ്ങൾക്കിടെ ആദ്യമായി പ്രതികരിച്ച് പുതിയ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് മേഘ.'ചെങ്ങന്നൂരിലെ എന്റെ അച്ഛന്റെ വീട്ടിൽ' എന്ന അടിക്കുറിപ്പോടെ തന്റെ കുറച്ച് ചിത്രങ്ങളും മേഘ പങ്കുവച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതുപ്പോലെ താൻ മറ്റാരുടെയും കൂടെയല്ല എന്ന് പറയാതെ പറയുന്നതുപ്പോലെയാണ് മേഘയുടെ പോസ്റ്റ്. പോസ്റ്റിൽ മേഘയെ പിന്തുണച്ചും വിമർശിച്ചും നിരവധിപേരാണ് രംഗത്തെത്തുന്നത്.

പുതിയ റീലുമായി അഖിൽ എൻആർഡി വീണ്ടും സോഷ്യൽ മീഡിയയിൽ സജീവമായിട്ടുണ്ട്. അഖിൽ ഫോട്ടോഗ്രാഫറായി എത്തിയ വീഡിയോ വൈറലായിരുന്നു. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE