BREAKING NEWS
dateSUN 12 JUL, 2026, 8:28 AM IST
dateSUN 12 JUL, 2026, 8:28 AM IST
back
Homeentertainment
entertainment
SREELAKSHMI
Sun Jun 22, 2025 08:16 PM IST
ലോകനാർകാവ് ചിറയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു
NewsImage

വടകര : ലോകനാവ്  ചിറയിൽ കുളിക്കുന്നതിനിടയിൽ യുവാവ് മരിച്ചു. പുതിയാപ്പ് സ്വദേശി ചോയ്യോത്ത് സനൂപ് (35) ആണ് മരിച്ചത്. വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം. 

വലിയചിറ കുറുകെ നീന്തിക്കിടക്കുന്നതിനിടയൽ മുങ്ങിത്താഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ്: പരേതനായ ചോയ്യ്യോത്ത് ശശി. മാതാവ്: അനിത.സഹോദരങ്ങൾ അനൂപ്, ദൃശ്യ.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE