BREAKING NEWS
dateFRI 27 FEB, 2026, 5:28 AM IST
dateFRI 27 FEB, 2026, 5:28 AM IST
back
Homeregional
regional
Aswani Neenu
Fri Nov 28, 2025 02:16 PM IST
ഭർതൃമതിക്ക് നേരെ പീഢന ശ്രമം; അധ്യാപകനെതിരെ വളയം പോലീസ് കേസെടുത്തു
NewsImage

നാദാപുരം: സ്വകാര്യ ക്ലിനിക്കിൽ ഭർതൃമതിക്ക് നേരെ പീഡന ശ്രമം. അധ്യാപകനെതിരെ വളയം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചിറ്റാരി ഗവ എൽ പി സ്ക്കൂൾ അധ്യാപകൻ കരുണാകരനെതിരെയാണ് വീട്ടമ്മയുടെ പരാതിയിൽ പോലീസ് കേസ് എടുത്തത്. നവംബർ എട്ടിനായിരുന്നു സംഭവം.

സ്വകാര്യ ക്ലിനിക്ക് നടത്തിപ്പ് കാരനായ അധ്യാപകൻ യുവതിയായ ഭർതൃമതിയെ ക്ലിനിക്കിനുള്ളിൽ വെച്ച് കയറി പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് യുവതി പോലീസിൽ പരാതി നൽകിയത്. തുടർന്ന് പോലിസ് യുവതിയുടെ മൊഴി രേഖപ്പെടുത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. പ്രതിക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി വളയം പോലിസ് അറിയിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE