BREAKING NEWS
dateTHU 27 AUG, 2026, 1:41 PM IST
dateTHU 27 AUG, 2026, 1:41 PM IST
back
Homesports
sports
Aswani Neenu
Sat May 17, 2025 05:02 PM IST
ഓട്ടോയുടെ ബാറ്ററി മോഷ്ടിക്കാൻ ശ്രമിച്ച കൊയിലാണ്ടി സ്വദേശി പിടിയിൽ
NewsImage

കോ​ഴി​ക്കോ​ട്: നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യു​ടെ ബാ​റ്റ​റി മോ​ഷ്ടി​ക്കാ​ൻ ​ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ. കൊ​യി​ലാ​ണ്ടി ചെ​റി​യ​മ​ങ്ങാ​ട് സ്വ​ദേ​ശി ഫി​ഷ​ർ​മാ​ൻ കോ​ള​നി​യി​ൽ അ​നീ​ഷ് കു​മാ​റി​നെ​യാ​ണ് (26) വെ​ള്ള​യി​ൽ പൊ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.

കോ​ഴി​ക്കോ​ട് ബീ​ച്ച് ല​യ​ൺ​സ് പാ​ർ​ക്കി​ന് സ​മീ​പം റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​റി​ക്ഷ​യി​ൽ​നി​ന്ന് ബാ​റ്റ​റി മോ​ഷ്ടി​ക്കാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു​വെ​ച്ച് പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. എ​സ്.​ഐ അ​ഭി​ലാ​ഷ്, എ​സ്.​സി.​പി.​ഒ ര​ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE