BREAKING NEWS
dateMON 3 AUG, 2026, 7:57 PM IST
dateMON 3 AUG, 2026, 7:57 PM IST
back
Homeregional
regional
SREELAKSHMI
Mon Aug 03, 2026 10:09 AM IST
കൊയിലാണ്ടിയിൽ പത്ത് വയസുകാരനെ പീഡിപ്പിച്ച വയോധികൻ അറസ്റ്റിൽ
NewsImage

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പത്ത് വയസുകാരനെ പീഡിപ്പിച്ച വൃദ്ധൻ അറസ്റ്റിൽ. മുചുകുന്ന് പുതിയോട്ടിൽ സ്വദേശി റസിക് ലാൽ (65) ആണ് അറസ്റ്റിലായത്.ശനിയാഴ്‌ചയായിരുന്നു സംഭവം. 

വിദ്യാർത്ഥിയെ കാറിൽ കയറ്റിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. ഉടൻതന്നെ കൊയിലാണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രിയോടെ റസിക് ലാലിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. 13 ദിവസത്തേക്ക് റിമാൻഡ് ചെയ്‌ത പ്രതിയെ കോഴിക്കോട് ജില്ലാ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE