തിരുവനന്തപുരം: കേരളത്തില്‍ ജെ.എൻ.-1 ഉപവകഭേദം കണ്ടെത്തിയതുസംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി വീണാജോര്‍ജ്.മാസങ്ങള്‍ക്കുമുമ്പ് സിംഗപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയ ഇന്ത്യക്കാരെ ജീനോമിക് സീക്വൻസിങിന് വിധേയരാക്കിയപ്പോള്‍ ഈ ഉപവകഭേദം കണ്ടെത്തിയിട്ടുള്ളതാണെന്നും മന്ത്രി പറഞ്ഞു.
ഇന്ത്യയുടെ മറ്റ് ഭാഗങ്ങളില്‍ ഈ വകഭേദം നേരത്തേയുണ്ട്. കേരളത്തിന്റെ ആരോഗ്യസംവിധാനങ്ങള്‍ മികച്ചതായതുകൊണ്ട് നമ്മള്‍ ജനിതകശ്രേണീകരണത്തിലൂടെ അത് ഇവിടെ കണ്ടെത്തി എന്നുമാത്രമേയുള്ളൂ. വ