BREAKING NEWS
dateMON 19 JAN, 2026, 10:38 AM IST
dateMON 19 JAN, 2026, 10:38 AM IST
back
Homesports
sports
SREELAKSHMI
Sat Dec 21, 2024 10:57 AM IST
അഴിയൂരിൽ ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണമാല തട്ടിപറിച്ചു
NewsImage

അഴിയൂര്‍: ക്ഷേത്രദര്‍ശനത്തിന് പോവുകയായിരുന്ന സ്ത്രീയുടെ സ്വര്‍ണമാല തട്ടിപറിച്ചു. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ അഴിയൂരിലായിരുന്നു സംഭവം. അഴിയൂര്‍ ഹൈസ്‌കൂളിന് സമീപത്തെ ടി.കെ.ചന്ദ്രിയുടെ നാലേ മുക്കാല്‍ പവന്‍ തൂക്കം വരുന്ന സ്വര്‍ണമാലയാണ് മോഷ്ടാവ് തട്ടിപ്പറിച്ചെടുത്തത്. 

തട്ടിപ്പറിക്കുന്നതിനിടെ നിലത്ത് വീണ് ചന്ദ്രിയുടെ കാല്‍മുട്ടിനു പരിക്കേറ്റു. ഇവര്‍ മാഹി ആശുപത്രിയില്‍ ചികിത്സ തേടി. ചോമ്പാല പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE