BREAKING NEWS
dateFRI 27 FEB, 2026, 8:05 AM IST
dateFRI 27 FEB, 2026, 8:05 AM IST
back
Homeregional
regional
Aswani Neenu
Sun Mar 31, 2024 08:11 PM IST
കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം: നാദാപുരം പോലീസ് കേസെടുത്തു
NewsImage

നാദാപുരം:ആൺകുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ സംഭവത്തിൽ എളയടം സ്വദേശിക്കെതിരെ നാദാപുരം പോലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. കാട്ടിൽ മായി (65)നെതിരെയാണ് കേസെടുത്തത്. ഇന്നലെ വൈകീട്ട് 4 മണിയോടെ ബാലനെ ലൈംഗീക പീഡനത്തിനിരയാക്കാൻ ശ്രമിച്ചെന്നാണ് പരാതി..

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE