BREAKING NEWS
dateTUE 30 JUN, 2026, 8:29 PM IST
dateTUE 30 JUN, 2026, 8:29 PM IST
back
Homepolitics
politics
SREELAKSHMI
Tue Jun 30, 2026 07:24 AM IST
കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്;ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കി
NewsImage

വടകര : കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഡിവൈഎഫ്‌ഐ നേതാവ് റിബേഷ് രാമകൃഷ്ണന്‍. കേസില്‍ പ്രതി ചേര്‍ക്കപ്പെടാനുള്ള സാധ്യത നിലനില്‍ക്കെയാണ് നീക്കം.

റിബേഷിന്റെ മുന്‍കൂര്‍ ജാമ്യഹരജി ജൂലൈ മൂന്നിന് കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി പരിഗണിക്കും. നേരത്തെ റിബേഷ് രാമകൃഷ്ണന്‍ ഡിവൈഎഫ്‌ഐ ഭാരവാഹിത്വം ഒഴിഞ്ഞിരുന്നു.ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് സ്ഥാനമാണ് റിബേഷ് ഒഴിഞ്ഞത്.ആദ്യഘട്ടത്തില്‍ സ്‌ക്രീന്‍ഷോട്ട് ഷെയര്‍ ചെയ്ത നേതാക്കളെ ചോദ്യം ചെയ്ത കൂട്ടത്തില്‍ റിബെഷും ഉള്‍പ്പെട്ടിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE