BREAKING NEWS
dateTHU 26 FEB, 2026, 9:25 PM IST
dateTHU 26 FEB, 2026, 9:25 PM IST
back
Homeregional
regional
Aswani Neenu
Mon Jan 12, 2026 01:05 PM IST
വാഹനാപകടത്തില്‍ മണിയൂർ സ്വദേശി ബൈക്ക് യാത്രികന്‍ മരിച്ചു
NewsImage

വടകര: മാഹി ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു. മണിയൂര്‍ മുടപ്പിലാവില്‍ മീത്തലെ വന്മേരി വീട്ടില്‍ അഖിലാണ് (31) മരിച്ചത്. മാഹി ബൈപ്പാസില്‍ മാടപ്പീടികക്കു സമീപം വച്ച് അഖില്‍ സഞ്ചരിച്ച ബൈക്ക് ആന്ധ്രയില്‍ നിന്നുള്ള അയപ്പഭക്തരുടെ വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. 

ഭാര്യ: ശ്യാമിലി. മകന്‍: ആര്‍ധിക്. അച്ഛന്‍: പരേതനായ മോഹനന്‍. അമ്മ: രാധ. സഹോദരങ്ങള്‍: ഷിഖില്‍, രമ്യ. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE