BREAKING NEWS
dateTHU 26 FEB, 2026, 6:30 PM IST
dateTHU 26 FEB, 2026, 6:30 PM IST
back
Homepolitics
politics
Aswani Neenu
Mon Apr 07, 2025 01:03 PM IST
നാദാപുരത്ത് ബ്രൗൺ ഷുഗറുമായി അറസ്റ്റിൽ
NewsImage

നാദാപുരം: വിൽപ്പനക്കായി സൂക്ഷിച്ച മയക്ക് മരുന്നുമായി ബംഗാൾ സ്വദേശി പോലീസ് പിടിയിലായി. വെസ്റ്റ് ബംഗാൾ 24 ഫർഗാന സ്വദേശി അമാനുള്ള ഖയാൽ (29 ) നെയാണ് നാദാപുരം എസ് ഐ എം.പി. വിഷ്ണു അറസ്റ്റ് ചെയ്തത്. പ്രതിയിൽ നിന്ന് O.17 ഗ്രാം നിരോധിത മയക്ക് മരുന്നായ ബ്രൗൺ ഷുഗർ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസം രാത്രി നാദാപുരം - കല്ലാച്ചി സംസ്ഥാന പാതയിൽ രജിസ്ട്രർ ഓഫിസ് പരിസരത്ത് നിന്നാണ് പ്രതി പിടിയിലായത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE