BREAKING NEWS
dateSUN 6 JUL, 2025, 4:00 AM IST
dateSUN 6 JUL, 2025, 4:00 AM IST
back
HomeTech
Tech
Aswani Neenu
Sun Jul 28, 2024 09:08 PM IST
തൊട്ടിൽപാലത്തിനടുത്ത് കാർ കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു
NewsImage

കുറ്റ്യാടി: തൊട്ടിൽപ്പാലത്തിനടുത്തായി ചാപ്പൻതോട്ടത്തിൽ ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരിച്ചു.തളീക്കര സ്വദേശി നരിക്കുന്നുമ്മൽ ലത്തീഫാ(44)ണ് മരിച്ചത്.

ഇന്ന് വൈകുന്നേരം കുടുംബ സമേതം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു.കാർ തിരിക്കുന്നതിനിടെ ഏകദേശം 20 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു നാട്ടുകാർ ഉടൻതന്നെ തൊട്ടിൽപ്പാലം റഹ്മാ ഹോസ്പിറ്റലിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ മൊടക്കല്ലൂർ ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE