‘പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകും...’; മുരളീധരനെ പരിഹസിച്ച് പി. ജയരാജന്റെ പോസ്റ്റ്
കോഴിക്കോട്: പത്മജ വേണുഗോപാൽ ബി.ജെ.പിയിലേക്ക് പോയതിൽ സഹോദരൻ കെ. മുരളീധരൻ എം.പിയെ പരിഹസിച്ച് മുതിർന്ന സി.പി.എം നേതാവ് പി. ജയരാജൻ. ഫേസ് ബുക്കിലിട്ട കുറിപ്പിൽ ‘പെങ്ങൾ പോയി കണ്ട് സെറ്റായാൽ പിന്നാലെ ആങ്ങളയും പോകും...’.എന്നാണ് ജയരാജൻ കുറിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.