BREAKING NEWS
dateSAT 14 JUN, 2025, 2:01 PM IST
dateSAT 14 JUN, 2025, 2:01 PM IST
back
Homeregional
regional
Aswani Neenu
Thu Oct 17, 2024 01:02 PM IST
വടകരയിൽ വള്ളത്തിൽ വീണ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്
NewsImage

വടകര : മീൻപിടിക്കുന്നതിനിടെ ശക്തമായ തിരമാലയിൽ വള്ളത്തിൽ വീണ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്. അഴിത്തല അഴിമുഖത്ത് ചെറിയവള്ളത്തിൽ മീൻപിടിക്കുന്നതിനിടെ കാഞ്ഞായി സഫീറി(44)നാണ് സാരമായി പരിക്കേറ്റത്. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. തിരമാലയിൽ വള്ളം ആടിയുലഞ്ഞപ്പോൾ മുകളിലേക്കുപൊങ്ങിയ സഫീർ വള്ളത്തിലേക്ക് വീഴുകയായിരുന്നു. നട്ടെല്ലിനാണ് പരിക്ക്. സഫീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE