BREAKING NEWS
dateSUN 6 JUL, 2025, 4:40 AM IST
dateSUN 6 JUL, 2025, 4:40 AM IST
back
Homeinternational
international
Aswani Neenu
Sat May 18, 2024 11:50 PM IST
കുറ്റ്യാടിയില്‍ വയോധിക കൊല്ലപ്പെട്ട നിലയില്‍
NewsImage

കുറ്റ്യാടി: മര്‍ദനമേറ്റ് വയോധിക കൊല്ലപ്പെട്ട നിലയില്‍. കുറ്റ്യാടി മാവുള്ള ചാല്‍ കോളനിയിലെ ഖദീജ ഉമ്മയാണ് (85) മരണപ്പെട്ടത്. പേര മകന്റെ മര്‍ദനത്തെ തുടര്‍ന്നാണ് മരണമെന്ന് പോലീസ് പറഞ്ഞു. ഇയാള്‍ ലഹരിക്കടിമയാണെന്നാണ് വിവരം. ഇയാൾക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.പേരമകന്‍ ഒളിവിലാണ്. മൃതദേഹം കുറ്റാടി ഗവ: ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE