BREAKING NEWS
dateTUE 19 MAY, 2026, 5:58 PM IST
dateTUE 19 MAY, 2026, 5:58 PM IST
back
Homepolitics
politics
Aswani Neenu
Sun Jul 21, 2024 12:27 PM IST
വളയം, വാണിമേൽ ഭാഗങ്ങളിൽ ചുഴലിക്കാറ്റ്; വ്യാപക നാശം
NewsImage

നാദാപുരം: വളയം, വാണിമേൽ ,ചെക്യാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ചുഴലിക്കാറ്റിൽ
വ്യാപക നാശം. ചെക്യാട് കൂറുവന്തേരി ,വളയം നിരവുമ്മൽ, വാണിമേൽ എന്നിവിടങ്ങളിലാണ് ചുഴലിക്കാറ്റ് വീശിയത്. മരങ്ങൾ കടപുഴകി കാറിന് മുകളിൽ പതിച്ചു.


വീടുകൾക്ക് നാശം സംഭവിച്ചു. വൈദ്യുതി ലൈനുകൾ തകർന്നു. പ്രദേശങ്ങളിലെ നിരവധി വീടുകൾ, വ്യാപാര സ്ഥാനങ്ങൾ എന്നിവയ്ക്കെല്ലാം കനത്ത നാശം വിതച്ചു.വീടുകളുടെ ഓടുകൾ തകർന്നു.നിരവധി കടകളുടെ മേൽക്കൂരയുടെ ഷീറ്റുകൾ കാറ്റിൽ പാറി പോയി .നാട്ടുകാരും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE