BREAKING NEWS
dateWED 17 JUN, 2026, 1:13 PM IST
dateWED 17 JUN, 2026, 1:13 PM IST
back
HomeSections
Sections
SREELAKSHMI
Fri Dec 20, 2024 09:51 AM IST
വടകരയിൽ ഒമ്പതുവയസുകാരി കോമയിലായ സംഭവം; പ്രതിക്കെതിരെ ലുക്കൗട്ട് നോട്ടീസിറക്കി
NewsImage

വടകര : വാഹനമിടിച്ച് ഒമ്പതുവയസുകാരി കോമയിലായ സംഭവത്തിൽ പ്രതിയെ വിദേശത്ത് നിന്നെത്തിക്കാനുള്ള ശ്രമം ഊർജ്ജിതമാക്കി പൊലീസ്. പ്രതി പുറമേരി മീത്തലേ പുനത്തിൽ ഷജീലിനെതിരെ ലുക്കൗട്ട് നോട്ടീസിറക്കി.

ഷജീലിന്റെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് അന്വേഷണ സംഘം ലുക്കൗ‌ട്ട് നോട്ടീസിറക്കിയത്. കഴിഞ്ഞ ഫെബ്രുവരി പതിനേഴിനാണ് അപകടമുണ്ടായത്.ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പിൽ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും മകൾ ദൃഷാനയേയും അമ്മൂമ്മ തലശ്ശേരി പന്ന്യന്നൂർ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബിയെയുമാണ് വാഹനം ഇടിച്ചിട്ടത്

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING