BREAKING NEWS
dateSAT 21 JUN, 2025, 9:29 AM IST
dateSAT 21 JUN, 2025, 9:29 AM IST
back
Homeregional
regional
SREELAKSHMI
Thu Jun 19, 2025 06:04 PM IST
വിദ്യാർത്ഥിനിയെ ലോഡ്ജിലും ചേംബറിലും വിളിച്ചുവരുത്തി പീഡിപ്പിച്ചു, കുറ്റ്യാടി സ്വദേശിയായ അധ്യാപകൻ അറസ്റ്റിൽ
NewsImage

കണ്ണൂർ: വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ അദ്ധ്യാപകൻ അറസ്റ്റിൽ. കുറ്റ്യാടി സ്വദേശി കെ കെ കുഞ്ഞഹമ്മദിനെയാണ് ധർമടം പൊലീസ് അറസ്റ്റ് ചെയ്തത്. കണ്ണൂർ സർവകലാശാല പാലയാട് ക്യാമ്പസിലെ ഇംഗ്ലീഷ് വിഭാഗം മേധാവിയാണ് കുഞ്ഞഹമ്മദ്. ക്യാമ്പസിലെ വിദ്യാർത്ഥിനിയെ അദ്ധ്യാപകന്റെ ചേംബറിലും തലശ്ശേരിയിലെ ലോഡ്ജിലും വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി. ഇയാളെ കോടതിയിൽ ഹാജരാക്കിയ റിമാൻഡ് ചെയ്തു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE