BREAKING NEWS
dateTHU 21 NOV, 2024, 3:10 PM IST
dateTHU 21 NOV, 2024, 3:10 PM IST
back
Homeregional
regional
Aswani Neenu
Fri Apr 12, 2024 09:59 AM IST
മണിയൂരിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
NewsImage

പയ്യോളി: മണിയൂരിൽ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒന്നര വയസ്സുകാരിയുടെ പോസ്റ്റ്മോർട്ടം ഇന്ന്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ് പോസ്റ്റ്മോർട്ടം.

അട്ടക്കുണ്ടിന് സമീപം കരുവാണ്ടി മുക്കിലെ കോട്ടയിൽ താഴ ആയിഷ സിയയാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാവിലെ 11 ഓടെ കിടപ്പുമുറിയിലാണ് കുഞ്ഞിൻ്റ മൃതദേഹം കണ്ടത്. മാതാവ് ഫായിസ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. ഫായിസ അടുത്ത വീട്ടിലെത്തി താൻ മരിക്കുകയാണെന്നും കുഞ്ഞിനെ കൊന്നെന്നും പറഞ്ഞതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കിടപ്പു മുറിയിൽ കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടത്. ഫായിസ പൊലിസ് നിരീക്ഷണത്തിലാണ്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE