BREAKING NEWS
dateTHU 21 NOV, 2024, 3:03 PM IST
dateTHU 21 NOV, 2024, 3:03 PM IST
back
Homeregional
regional
Aswani
Wed Dec 13, 2023 03:51 PM IST
വാഹനാപകടത്തിൽ മണിയൂർ സ്വദേശിനിയുടെ മരണം: 22 ലക്ഷം നഷ്ടപരിഹാരം നൽകാൻ വിധി
NewsImage

വടകര: ലോറിയിടിച്ച് ബൈക്ക് യാത്രക്കാരി മരിച്ച കേസിൽ 22,75,792 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. മണിയൂർ മീത്തലെപുല്ലരി താലാട്ട് ജമീല (45) മരിച്ച കേസിലാണ് വടകര എം.എ.സി.ടി. കോടതി ജഡ്ജ് കെ. രാമകൃഷ്ണൻ നഷ്ടപരിഹാരം നൽകാൻ വിധിച്ചത്. 2019 ഫെബ്രുവരി 20-നാണ് കേസിനാസ്പദമായ സംഭവം. കൊയിലാണ്ടിയിൽനിന്ന് മണിയൂരിലേക്ക് വരുകയായിരുന്ന ബൈക്കിലെ പിൻസീറ്റ് യാത്രക്കാരിയായ ജമീലയെ എതിരേ വന്ന ലോറി ഇടിക്കുകയായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE