BREAKING NEWS
dateSAT 31 MAY, 2025, 5:24 PM IST
dateSAT 31 MAY, 2025, 5:24 PM IST
back
HomeInternational
International
Aswani Neenu
Wed Apr 09, 2025 10:58 AM IST
നാദാപുരത്ത് കഞ്ചാവുമായി ബംഗാൾ സ്വദേശി അറസ്റ്റിൽ
NewsImage

നാദാപുരം: കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പോലീസ് പിടിയിൽ. സൗത്ത് 24 ഫർഗാന സ്വദേശി അൽനൂർ സർദാർ (31) നെയാണ് നാദാപുരം എസ് ഐ എം.പി. വിഷ്ണുവും സബ് ഡിവിഷണൽ ഡി വൈ എസ് പി എ.പി. ചന്ദ്രൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡും പിടികൂടിയത്. പ്രതിയിൽ നിന്ന് 34 ഗ്രാം കഞ്ചാവ് പോലീസ് പിടികൂടി. കുമ്മങ്കോട് വരിക്കോളി റോഡിൽ ഒമ്പത് കണ്ടം ഗാർഡന് സമീപമാണ് പ്രതി പിടിയിലായത്. കഴിഞ്ഞ ദിവസം ബ്രൗൺ ഷുഗറുമായി ബംഗാൾ സ്വദേശി പോലീസ് പിടിയിലായിരുന്നു

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE