BREAKING NEWS
dateWED 18 JUN, 2025, 8:34 PM IST
dateWED 18 JUN, 2025, 8:34 PM IST
back
Homeregional
regional
SREELAKSHMI
Wed Jun 18, 2025 12:48 PM IST
പ്രതികളിൽ നിന്നും പൊലീസുകാരനും രാസലഹരി വാങ്ങുന്നത് കണ്ടു; കുറ്റ്യാടി പോക്‌സോ കേസിൽ ഗുരുതര വെളിപ്പെടുത്തൽ
NewsImage

കുറ്റ്യാടി : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ മയക്കു മരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന അടുക്കത്ത് സ്വദേശി ചേക്കു എന്ന അജ്‌നാസുമായും ഭാര്യ മിസ്‌രിയുമായും കുറ്റ്യാടി സ്റ്റേഷനിലെ പോലീസുകാർക്ക് അടുത്ത ബന്ധമുണ്ടെന്നാണ് കുട്ടിയുടെ വെളിപ്പെടുത്തൽ. ഒരു പോലീസുകാരൻ സ്ഥിരമായി കാറിലെത്തി ഇവരിൽ നിന്നും എംഡിഎംഎ വാങ്ങുന്നത് നേരിൽ കണ്ടതായും പീഡനത്തിനിരയായ കുട്ടി പറയുന്നു. ലഹരി മാഫിയാ സംഘങ്ങളെ നിയന്ത്രിക്കുന്നതിൽ പോലീസ് അനാസ്ഥ കാണിക്കുന്നുവെന്ന് ആരോപിച്ച് രാഷ്ട്രീയ പ്രവർത്തകരും രംഗത്ത് വരുന്നുണ്ട്.

കൂടുതൽ കുട്ടികൾ നിലവിൽ റിമാൻഡിൽ കഴിയുന്ന ദമ്പതികളുടെ പീഡനത്തിനിരയായതായുള്ള വിവരങ്ങളും പുറത്ത് വരുന്നുണ്ട്.ആയതിനാൽ സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നാണ് പൊതുപ്രവർത്തകരുടെ ആവശ്യം. 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE