BREAKING NEWS
dateFRI 20 FEB, 2026, 3:36 PM IST
dateFRI 20 FEB, 2026, 3:36 PM IST
back
Homeundefined
undefined
SREELAKSHMI
Sun Jan 12, 2025 11:58 PM IST
കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു
NewsImage

പേരാമ്പ്ര : ജാനകിക്കാട് കുറ്റ്യാടി പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങിമരിച്ചു. 18 വയസുള്ള നിവേദാണ് മുങ്ങിമരിച്ചത്. ചവറ മൂഴിക്കടുത്ത് ഇന്ന് വൈകുന്നേരം ആറരയോടെയായിരുന്നു സംഭവം.

പെരുവണ്ണാമുഴിക്കടുത്ത് ജാനകിക്കാട് ഇക്കോടൂറിസം സെന്ററിനോട് ചേര്‍ന്ന സ്ഥലത്ത് കുളിക്കാനായി ഇറങ്ങിയപ്പോഴാണ് അപകടം സംഭവിച്ചത്. മലപ്പുറം പെരിന്തല്‍മണ്ണ മൗലാന കോളേജിലെ വിദ്യാര്‍ഥിയാണ് നിവേദ്.

 

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE


TRENDING