BREAKING NEWS
dateMON 3 AUG, 2026, 4:20 PM IST
dateMON 3 AUG, 2026, 4:20 PM IST
back
Homepolitics
politics
SREELAKSHMI
Mon Oct 21, 2024 09:12 AM IST
വേളത്ത് വീട്ടിനുള്ളില്‍ പുഴുവരിച്ച നിലയിൽ മൃതദേഹം കണ്ടെത്തി
NewsImage

വേളം: പെരുവയല്‍ തലവഞ്ചേരി ശിവക്ഷേത്രത്തിനു സമീപത്തെ വീട്ടിനുള്ളില്‍ ജീര്‍ണിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി. കണിശന്റെ മീത്തല്‍ വീട്ടിലാണ് ഇന്നലെ രാത്രിയോടെ മൃതദേഹം കണ്ടെത്തിയത്. പുഴുവരിച്ച് അസ്ഥികൂടമായ നിലയിലാണ് മൃതദേഹം. 

ഈ വീട്ടില്‍ തനിച്ച് താമസിച്ചിരുന്ന ദിനേശനെ ദിവസങ്ങളായി കാണാനില്ലെന്നാണ് പറയുന്നത്. നരിപ്പറ്റയിലുള്ള സഹോദരി ദിനേശനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടില്‍ എത്തിയപ്പോഴാണ് ജീര്‍ണിച്ച നിലയില്‍ മൃതദേഹം കാണുന്നത്. കുറ്റ്യാടി പോലീസ് സ്ഥലത്തെത്തി.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE