BREAKING NEWS
dateSUN 14 JUN, 2026, 2:10 AM IST
dateSUN 14 JUN, 2026, 2:10 AM IST
back
Homesections
sections
SREELAKSHMI
Thu Nov 07, 2024 09:09 AM IST
പാലക്കാട്ടെ ട്രോളി വിവാദം; വടകരയില്‍ ബാനര്‍ സ്ഥാപിച്ച് എസ്എഫ്‌ഐ
NewsImage

വടകര: പാലക്കാട്ട് കത്തിക്കയറിയ ട്രോളി വിവാദവുമായി ബന്ധപ്പെട്ട് വടകരയില്‍ ബാനര്‍. കള്ളപ്പണക്കാരന്‍ ഈ നാടിന് നാണക്കേട് എന്നെഴുതിയ ബാനര്‍ ഷാഫി പറമ്പില്‍ എംപിയുടെ ഓഫീസിനു മുന്നിലാണ് ഉയര്‍ത്തിയിരിക്കുന്നത്. എസ്എഫ്‌ഐ വടകര ഏരിയാ കമ്മിറ്റിയുടെ പേരിലുള്ള ബാനര്‍ ബുധനാഴ്ച രാത്രിയാണ് ഓഫീസ് ബോര്‍ഡിനു സമീപത്തായി കെട്ടിയിരിക്കുന്നത്.

കോ​ൺ​ഗ്രസ് നേ​താക്ക​ൾ പാ​ല​ക്കാ​ട്ട് ഹോ​ട്ട​ലി​ൽ നീ​ല ട്രോ​ളി ബാ​ഗു​മാ​യി പോ​കു​ന്ന ദൃ​ശ്യ​ങ്ങ​ൾ സി​പി​എം പു​റ​ത്തു​വി​ട്ട​തി​ന് പി​ന്നാ​ലെ​യാ​ണ് എ​സ്എ​ഫ്ഐ പ്ര​തി​ഷേധ​വു​മാ​യി രം​ഗ​ത്തെ​​ത്തി​യ​ത്.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE