BREAKING NEWS
dateSUN 12 JUL, 2026, 8:24 AM IST
dateSUN 12 JUL, 2026, 8:24 AM IST
back
Homebusiness
business
Aswani Neenu
Thu May 15, 2025 02:52 PM IST
കുറ്റ്യാടിയിൽ കഞ്ചാവും ബ്രൗൺ ഷുഗറുമായി പശ്ചിമ ബംഗാൾ സ്വദേശി അറസ്റ്റിൽ
NewsImage

കുറ്റ്യാടി: കഞ്ചാവും, ബ്രൗൺ ഷുഗറുമായി പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവ് കുറ്റ്യാടിയിൽ പിടിയിലായി. മൂര്‍ഷിദാബാദ് ഡോംകലിലെ എസ്.കെ.സാഹെബാണ് (34) പോലീസ് പിടിയിലായത്. കുറ്റ്യാടി എസ്.ഐ ജയനും സംഘവും മരുതോങ്കര റോഡില്‍ പാര്‍ക്ക് റസിഡന്‍സി ബാറിന് എതിര്‍വശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഇയാളെ ദേഹ പരിശോധന നടത്തുകയായിരുന്നു. 6.33 ഗ്രാം കഞ്ചാവും 0.09 ഗ്രാം ബ്രൗണ്‍ഷുഗറും കണ്ടെടുത്തതായി പോലീസ് പറഞ്ഞു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE