മരിച്ചവരില്‍ നാല് പേര് മലയാളികളാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.
വീട്ടിൽ ഗ്യാസ് തീർന്നതിനെ തുടർന്നാണ് ബെംഗളൂരു നഗരഭാവി സ്വദേശിയായ കൃഷ്ണപ്പയും ഭാര്യയും ഹോട്ടലിൽ നിന്ന് ചിക്കൻ ബിരിയാണി ഓർഡർ ചെയ്യുന്നത്
കേരളത്തിൽ നികുതിവെട്ടിപ്പ് നടക്കുന്നു
സര്‍വകലാശാലകളെ സംഘപരിവാര്‍ കേന്ദ്രങ്ങളാക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെയാണ് സമരമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ പറഞ്ഞു
ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം
ബൈജൂസ്, തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങളിലെ 15000 ജീവനക്കാർക്ക് ശമ്പളം നൽകാനാണിത്
പ്രസവം നടക്കുന്ന 101 സര്‍ക്കാര്‍ ആശുപത്രികളിലാണ് പദ്ധതി യാഥാർഥ്യമാക്കിയത്
പുറത്തിറങ്ങാൻ കഴിയില്ലെന്നും ഇവിടെ നിന്ന് രക്ഷപ്പെടുത്തുക മാത്രമേ വഴിയുളളൂവെന്നും നടി വീടിന് പരിസരത്തുളള ദൃശ്യങ്ങൾക്കൊപ്പം ഇൻസ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചു
ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ കണ്ണിനാണ് പരിക്കേറ്റത്
ശനിയാഴ്ച എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെലോ അലർട്ട്
അമ്മയുടെ ആൺസുഹൃത്ത് ക്രൂരമായി കൊലപ്പെടുത്തിയതയാണെന്നും ഇയാൾ കുറ്റം സമ്മതിച്ചെന്നുമാണ് വിവരം
വൻകുളത്തുവയൽ ഹോമിയോ ഡിസ്പെൻസറിക്ക് മുമ്പിലെ ചായക്കടയിൽ ഞായറാഴ്ച രാവിലെയാണ് സംഭവം
കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയായിരിക്കും മനുഷ്യചങ്ങല
നാല് ജില്ലകളിൽ ഇന്നും പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്
സിവിൽ പോലീസ് ഓഫിസറായ ലിനീഷിന്റെ പെരുവിരലാണ് പ്രതി കടിച്ചുപരിക്കേൽപിച്ചത്
ചന്ദ്രനിൽ മനുഷ്യനെ ഇറക്കുന്നതിനും സാമ്പിളുകൾ തിരികെ എത്തിക്കുന്നതിനുമുള്ള പരീക്ഷണങ്ങൾക്ക് സഹായകരമാണ് പ്രൊപ്പൽഷൻ മൊഡ്യൂളിന്റെ ഭ്രമണപഥമാറ്റം
തൃശൂരിൽ ബിജെപിക്ക് ഒന്നും ചെയ്യാനാവില്ല. തൃശുർ എടുക്കുമെന്ന് പറയുന്നതെല്ലാം വെറുതെയാണെന്നും മുഖ്യമന്ത്രി
പവന് 800 രൂപ കുറഞ്ഞ് 46,280 രൂപയാണ് ഇന്നത്തെ വില
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ നടി തുറന്നു പറഞ്ഞത്
മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായതോടെ തമിഴ്നാട്ടിലും ആന്ധ്രയിലും അതീവജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്
അച്ഛന് സുഖമില്ലാതായി ആശുപത്രിയിൽ കിടന്നിട്ടു പോലും വന്നില്ല. മരിച്ചിട്ടും കാണാൻ വന്നില്ല. അതിൽകൂടുതൽ എന്താ ഞാൻ പറയേണ്ടത്
എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്നാണ് കേസ്
ജീരകസോഡ കുടിച്ച മുക്കം മുത്തേരി സ്വദേശി വിനായക്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്ന് ചികിത്സതേടി
മാതാവിനെയും സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു
സർജറി വിഭാഗം പി.ജി വിദ്യാർഥിനി ഡോ. ഷഹാനയെയാണ് ഇന്നലെ രാത്രി ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടത്