കാമുകൻ തന്നെ വിവാഹം ചെയ്യാമെന്നു സമ്മതിച്ചാൽ മാത്രമേ ഇറങ്ങി വരൂ എന്നു വ്യക്തമാക്കി യുവതി ടവറിനു മുകളിൽ നിലയുറപ്പിക്കുകയായിരുന്നു
ശരീരവേദനയുണ്ടായില് മെഡിക്കല് സ്റ്റോറില് നിന്നും വേദന സംഹാരി വാങ്ങി കഴിക്കരുത്, സ്വയംചികിത്സ പാടില്ല.
മെറ്റ എഐ എന്ന് പേരിട്ടിരിക്കുന്ന ഈ ഫീച്ചര് നിലവില് ബീറ്റ പരീക്ഷണത്തിലാണുള്ളത്
യൂത്ത് കോൺഗ്രസ് നേതാക്കളുടെ വ്യാജ തിരിച്ചറിയൽ രേഖ കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ
നെടുമങ്ങാട് കെഎസ്ആര്ടിസി ബസ് സ്റ്റാന്ഡില് പെണ്കുട്ടികള് തമ്മില് കൂട്ടത്തല്ല്. സ്കൂള് യൂണിഫോമിലാണ് പെണ്കുട്ടികള് പരസ്പരം പോരടിച്ചത്
റോപ്പ് ക്യാമറ പൊട്ടിവീണാണ് പരിക്കേറ്റത്
navakeralasadas,students
ലോകകപ്പോടെ കരാര് അവസാനിച്ച രാഹുല് ദ്രാവിഡ് ഇന്ത്യന് ക്രിക്കറ്റ് ടീം പരിശീലകനായി തുടരില്ല. കരാര് നീട്ടാന് ഇതിഹാസ താരത്തിനു താത്പര്യമില്ലെന്നു ബിസിസിഐയോടു അടുത്ത വൃത്തങ്ങള് സൂചിപ്പിച്ചു
ന്യൂമോണിയയ്ക്ക് സമാനമായ ലക്ഷണങ്ങള്
നവകേരളസദസ്സ് പ്രതിഷേധത്തിനിടെ മർദനമേറ്റ് തലശ്ശേരി ഇന്ദരാഗാന്ധി സഹകരണ ആസ്പത്രിയിൽ കഴിയുന്ന യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകരെ സന്ദർശിച്ചശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം
സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയും തമിഴ്നാട് മുൻ ഗവര്ണറുമായിരുന്നു ജസ്റ്റിസ് ഫാത്തിമാ ബീവി
വൈറ്റമിൻ സി ധാരാളം അടങ്ങിയ പച്ചപപ്പായ രോഗപ്രതിരോധശക്തി വർധിപ്പിക്കുന്നു. അണുബാധകളെ പ്രതിരോധിച്ച് രോഗങ്ങളകറ്റാൻ സഹായിക്കുന്നു
സ്കൂളിന് സമീപത്തെ ഗ്രൗണ്ടിൽ കളിച്ചുകൊണ്ടിരുന്ന വിദ്യാർഥികൾക്ക് നേരെയാണ് കടന്നലിന്റെ ആക്രമണം ഉണ്ടായത്
കൊല്ലപ്പെട്ടയാളെ പോലീസ് തിരിച്ചറിഞ്ഞിട്ടില്ല. പ്രതിയായ പതിനാറുകാരനെ അറസ്റ്റ് ചെയ്തു
പത്തുലക്ഷത്തോളം രൂപ തട്ടിയ കേസിൽ മുംബൈ സ്വദേശി അറസ്റ്റിൽ. നീരവ് ബി. ഷാബിനെയാണ് കോഴിക്കോട് സിറ്റി സൈബർ ക്രൈം പോലീസ് മുംബൈയിൽ നിന്ന് അറസ്റ്റുചെയ്തത്
തല്ല് രൂക്ഷമായതോടെ പോലീസ് ലാത്തിവീശിയതിനെ തുടര്ന്നാണ് സംഘര്ഷത്തിന് അയവുണ്ടായത്
18,70,000 രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കണ്ണപുരം ചുണ്ട സ്വദേശി സരീഗ് ബാലഗോപാലിന്റെ പരാതി
പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഇരവട്ടൂർ ഇടവന മീത്തൽ ഇ.എം. ഷാജി (50) യാണ് മരിച്ചത്
നടതുറന്ന് ഏഴ് ദിവസത്തിനുള്ളിൽ രണ്ടാമത്തെ ആൾക്കാണ് പാമ്പുകടി ഏൽക്കുന്നത്.
കൊല്ലം കരുനാഗപ്പിള്ളി തിരുവോണം വീട്ടിൽ അങ്കിത് (21) ആണ് അറസ്റ്റിലായത്
വൈകീട്ട് നാലിന് നടക്കുന്ന റാലി എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാല് ഉദ്ഘാടനം ചെയ്യും. ശശി തരൂര് എംപിയും റാലിക്ക് എത്തുന്നുണ്ട്
മാവൂർ സ്വദേശി റഷീദയാണ് മരിച്ചത്. അപടകടത്തിൽ പരിക്കേറ്റ എട്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
പത്താംക്ലാസ് തുല്യത ക്ലാസിന് ചേര്ന്നിരിക്കുകയാണ് താരം. തിരുവനന്തപുരം മെഡിക്കല് കോളജ് ഹൈസ്കൂളില് എല്ലാ ഞായറാഴ്ചയുമാണ് ക്ലാസ്
കടമേരി ആർ.എ.സി. ഹയർസെക്കൻഡറി സ്കൂൾ പ്ലസ്ടു വിദ്യാർഥി എടച്ചേരി നോർത്ത് വണ്ണാന്റതുണ്ടിയിൽ മുഹമ്മദ് നാഫി(20)നെയാണ് കോടതി റിമാൻഡ് ചെയ്തത്
പത്തനംതിട്ട- കോയമ്പത്തൂർ റൂട്ടിലോടുന്ന റോബിൻ ബസിനെ വീണ്ടും എം.വി.ഡി തടഞ്ഞു