Regional
ഫാം ഹൗസിന്റെ മറവിൽ എം.ഡി.എം.എ വിൽപന; മൂന്ന് പേർ അറസ്റ്റിൽ
കാവനൂർ സ്വദേശി അക്കരമ്മൽ മുക്കണ്ണൻ മുഹമ്മദ് കാസിം (38), മമ്പാട് പൊങ്ങല്ലൂർ സ്വദേശി ഷമീം (35), ആമയൂർ സ്വദേശി സമീർ കുന്നുമ്മൽ (35) എന്നിവരാണ് പിടിയിലായത്
December 6, 2023