BREAKING NEWS
dateSUN 3 AUG, 2025, 10:17 AM IST
dateSUN 3 AUG, 2025, 10:17 AM IST
back
HomeCareer
Career
Aswani Neenu
Thu Jul 24, 2025 04:32 PM IST
NewsImage
കൊയിലാണ്ടിയിൽ യാത്രക്കാരനെ ആക്രമിച്ച് പരിക്കേൽപിച്ച പ്രതികൾ പിടിയിൽ

കൊ​യി​ലാ​ണ്ടി: റെ​യി​ൽ​വേ സ്റ്റേ​ഷ​ന് സ​മീ​പം കാ​വും​വ​ട്ടം സ്വ​ദേ​ശി പ​റ​യ​ച്ചാ​ൽ മീ​ത്ത​ൽ ഇ​സ്മ​യി​ലി​നെ (45) ക​രി​ങ്ക​ല്ല് കൊ​ണ്ട് ആ​ക്ര​മി​ച്ച് ഗു​രു​ത​ര പ​രി​ക്കേ​ൽ​പി​ക്കു​ക​യും മൊ​ബൈ​ൽ ഫോ​ൺ ക​വ​രു​ക​യും ചെ​യ്ത പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. വി​യ്യൂ​ർ സ്വ​ദേ​ശി ന​വ​ജി​ത് (24), കോ​ക്ക​ല്ലൂ​ർ പു​ല​ച്ചി​ല്ല മ​ല​യി​ൽ വി​ഷ്ണു (29) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി​ റെ​യി​ൽ​വേ പാ​ള​ത്തി​ലൂ​ടെ ന​ട​ന്നു പോ​കു​ന്ന​തി​നി​ടെ പ്ര​തി​ക​ൾ പാ​ള​ത്തി​ൽ വെ​ച്ച് ക​രി​ങ്ക​ല്ല് ഉ​പ​യോ​ഗി​ച്ച് ത​ല​യി​ലും മു​ഖ​ത്തും മാ​ര​ക​മാ​യി കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

മൊ​ബൈ​ൽ ഫോ​ണും ത​ട്ടി​യെ​ടു​ത്തു. ത​ള​ർ​ന്നുപോ​യ ഇ​സ്മ​യി​ൽ പി​ന്നീ​ട് ന​ട​ന്ന് കൊ​യി​ലാ​ണ്ടി ഗ​വ. താ​ലൂ​ക്കാ​ശു​പ​ത്രി​യി​ൽ എ​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. വി​ദ​ഗ് ധ ​ചി​കി​ത്സ​ക്കാ​യി ഇ​സ്മ​യി​ലെ​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​യി. ഇ​യാ​ളു​ടെ ത​ല​യി​ലും മു​ഖ​ത്തു​മാ​യി 24 ഓ​ളം തു​ന്നി​ട്ടു. വി​ഷ്ണു​വി​നെ കൊ​യി​ലാ​ണ്ടി ബീ​ച്ചി​ൽനി​ന്നും ന​വ​ജി​ത്തി​നെ കോ​ഴി​ക്കോ​ട് ബീ​ച്ചി​ൽ നി​ന്നും പൊ​ലീസ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ക​വ​ർ​ച്ച, ആ​ക്ര​മി​ച്ച് പ​രി​ക്കേ​ൽ​പിക്കു​ക തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് പ്ര​തി​ക​ൾ​ക്കെ​തി​രെ ചാ​ർ​ജ് ചെ​യ്തി​രി​ക്കു​ന്ന​ത്.

Related
MORE