BREAKING NEWS
dateSAT 2 AUG, 2025, 6:54 PM IST
dateSAT 2 AUG, 2025, 6:54 PM IST
back
HomeCareer
Career
SREELAKSHMI
Fri Aug 01, 2025 01:57 PM IST
NewsImage
വടകര സൈബര്‍ പോലീസ് സ്റ്റേഷനിലെ എസ്‌സിപിഒ ദില്‍ജിത്ത് അന്തരിച്ചു

മുയിപ്പോത്ത്: വടകരയിലുള്ള റൂറല്‍ ജില്ലാ സൈബര്‍ പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ചെറുവണ്ണൂര്‍ പന്നിമുക്ക് എടക്കയില്‍ ആറങ്ങാട്ട് ദില്‍ജിത്ത് (40) ഹൃദയാഘാതം മൂലം അന്തരിച്ചു. പരേതനായ ദാമോദരന്റെയും ശാരദയുടെയും മകനാണ്. 

ഭാര്യ: ഷിജിന. മക്കള്‍: വിനായക്, ശ്രിയ. സഹോദരങ്ങള്‍: ബിന്ദു, ബിനു, ബിനിജ, പരേതയായ ബീന. ഉച്ചയോടെ പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പൊതു ദർശനത്തിന് വെക്കും.

Related
MORE