BREAKING NEWS
dateSAT 28 MAR, 2026, 10:52 PM IST
dateSAT 28 MAR, 2026, 10:52 PM IST
back
Homeregional
regional
Aswani Neenu
Sat Mar 28, 2026 03:51 PM IST
അഴിയൂരിൽ വാഹന പരിശോധന നടത്തി
NewsImage

അഴിയൂർ: ഇലക്ഷൻ ഡ്രൈവിനോട് അനുബന്ധിച്ച് കേരള പോലീസിന്റെ K9 സ്ക്വാഡ് ബാലുശ്ശേരിയും അഴിയൂർ എക്സെസ്സ് ചെക്ക് പോസ്റ്റ് പാർട്ടിയും സംയുക്തമായി അഴിയൂർ എക്സെസ്സ് ചെക്ക് പോസ്റ്റിനു മുൻവശം വാഹന പരിശോധന നടത്തി. പാർട്ടിയിൽ എക്സെസ്സ് ഇൻസ്പെക്ടർ രമേശ്.വി.വി, അസിസ്റ്റന്റ് എക്സെസ്സ് ഇൻസ്പെക്ടർ ഗ്രേഡ് ഷൈജു.കെ, സിവിൽ എക്സെസ്സ് ഓഫീസർമാരായ സതീഷ്, രഗിൽ രാജ്, തോബിയാസ്, K9 സ്ക്വാഡ് അംഗങ്ങളായ എസ് സി പി ഒ വിജിൽ, എസ് ഐ മനോജൻ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

COMMENTS
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ നാട്ടുവാർത്തയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Please log in to post comments.
3000
Be the first person to comment
Related News
MORE