BREAKING NEWS
dateTUE 6 MAY, 2025, 2:30 PM IST
dateTUE 6 MAY, 2025, 2:30 PM IST
back
HomeCareer
Career
Aswani Neenu
Sat May 03, 2025 05:34 PM IST
NewsImage
കഞ്ചാവുമായി ഒരാൾ വളയം പോലീസ് പിടിയിൽ

നാദാപുരം: കഞ്ചാവുമായി ഒരാൾ അറസ്റ്റിൽ. കോടിയൂറ സ്വദേശി കുരുക്കമ്പത്ത് സൈനുദ്ദീൻ (51) നെയാണ് വളയം എസ് ഐ ആർ സി ബിജു അറസ്റ്റ് ചെയ്തത്. വ്യാഴം പകൽ ഒരു മണിയോടെ വെള്ളിയോട് പള്ളിക്ക് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നാണ് സൈനുദ്ദീനെ 63 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. 

 

Related
MORE